rahul gandhi meets g20 diplomats
ജി20 നയതന്ത്രജ്ഞരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് വന്‍ സ്വീകാര്യത. ബാലക്കോട്ടിലെയും പുല്‍വാമയിലെ ആക്രമണത്തെ കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയ്ക്ക് കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.